03/09/2026
കുട്ടിയുടെ പല്ല് പ്രതീക്ഷിച്ച സമയത്തും മുളച്ചുവരുന്നില്ലേ?
പല്ലിന് മുകളിലുള്ള മോണ നീക്കം ചെയ്ത് പല്ലിന്റെ മുളച്ചുവരവ് സുഗമമാക്കാൻ സഹായിക്കുന്ന ലളിതമായ ചികിത്സയാണ് ഒപെർക്കുലെക്ടമി (Operculectomy). അനുയോജ്യമായ കേസുകളിൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഇത് ചെയ്യാം. ഇനി വൈകേണ്ട — ഇന്ന് തന്നെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യൂ!
Is your child’s tooth taking longer than expected to come in? A quick, minimally invasive 5-minute procedure called an operculectomy can help. Book an appointment today!