Brothers Dental Clinic

Brothers Dental Clinic Smile with Confidence....
Orthodontic, Root Canal, Implant and Smile Designing Dental Center..

30/10/2020

05/07/2020

പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ദ്ധനും കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന *ഡോ: പ്രശാന്ത്AP* നമ്മുടെ ക്ലിനിക്കിൽ ഈ വരുന്ന തിങ്കളാഴ്ച മുതൽ രോഗികളെ പരിശോധിച്ചു തുടങ്ങുന്നു. ശ്വാസകോശ സംബന്ധമായ എല്ലാ രോഗങ്ങൾക്കും പരിശോധനകൾക്കും മുൻകൂട്ടി ബുക്ക് ചെയ്യുക.
*സമയം: തിങ്കൾ, ബുധൻ 4 pm to 5 pm*

*ബ്രദേഴ്സ് ക്ലിനിക് കാവുംപുറം* *9061 377577*

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും പീഡിയാട്രിക് മെഡിസിനിൽ ബിരുദാനന്തര ബിരുദം നേടിയ കുറ്റിപ്പുറം അമാന ആശുപത്രിയിലെ പ്രശസ്ത കുട്ടികളുടെ ഡോക്ടർ വലിയ കുന്ന് VLC ക്ലിനിക്കിലെ മുൻ ശിശുരോഗ വിദഗ്ദ്ധനായിരുന്ന *ഡോ: ബിനോയ് ജെ* യുടെ സേവനവും ഇനി ക്ലിനിക്കിൽ ലഭ്യമാണ്.
*സമയം: ചൊവ്വ, വ്യാഴം, വെള്ളി 2.30 മുതൽ 4.30 വരെ*
9061 377577
*ബ്രദേഴ്സ് കാവുംപുറം '*
നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ വിവരം എത്തിക്കുക.
നന്ദി
*ടീംബ്രദേഴ്സ്*

05/07/2020
28/01/2020


25/01/2020

Address

Kavumpuram
Valanchery
676552

Telephone

+919567515050

Website

Alerts

Be the first to know and let us send you an email when Brothers Dental Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share