Dr.Smitha Rahman's Fathima Dental Clinic,Cosmetic& Implantology Center

Dr.Smitha Rahman's Fathima Dental Clinic,Cosmetic& Implantology  Center International quality surgical&cosmetic dental treatments at affordable cost to meet our patients re Consultants visit patients for all speciality works.

The clinic functions under the supervision of two chief dental surgoens, Dr.Sufair and Dr.Smitha Rahman. Dr. Supriya G,BDS,MDS is the Consultant Orthodontist
Dr Arun V BDS,MDS is the consultant Oral and Maxillofacial Surgeon

That day and night change you bring out with a complete denture makes the client smile like heaven !
05/12/2025

That day and night change you bring out with a complete denture makes the client smile like heaven !

Adding a fine touch to her beautiful gummy smile.
22/09/2024

Adding a fine touch to her beautiful gummy smile.

Scaling is a simple method to make sure that your oral hygiene is maintained well.
11/06/2024

Scaling is a simple method to make sure that your oral hygiene is maintained well.

Enhancing smiles.... Smile enhances the quality of life.
11/06/2024

Enhancing smiles....

Smile enhances the quality of life.

കൂട്ടു കൂടുക, കൂട്ടത്തിന്റെ ഭാഗമാവുക, അതിൽ അംഗീകരിക്കപ്പെടുക എന്നതൊക്കെ മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളാണ്. വ്യക്തിയു...
15/01/2024

കൂട്ടു കൂടുക, കൂട്ടത്തിന്റെ ഭാഗമാവുക, അതിൽ അംഗീകരിക്കപ്പെടുക എന്നതൊക്കെ മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളാണ്. വ്യക്തിയുടേയോ കൂട്ടത്തിന്റെയോ അംഗീകാരത്തിന് വേണ്ടി സ്വന്തം സൗഖ്യവും സമാധാനവും ഇല്ലാതാക്കേണ്ടി വരുന്ന അവസ്ഥ ചിലർ നേരിടാറുണ്ട്. മറ്റുള്ളവരുടെ അംഗീകാരം നേടുക എന്നാൽ സ്വയം ഇല്ലാതാവുകയല്ല മറിച്ച് സ്വന്തം വ്യക്തിത്വത്തെ മറ്റുള്ളവർ അംഗീകരിക്കുക എന്നതാണ്. ശാരീരികവും മാനസികവും വൈകാരികവുമായി നശിപ്പിക്കപ്പെടുന്ന അവസ്ഥയിലാണ് നിങ്ങൾക്ക് അംഗീകാരം ലഭിക്കുന്നത് എങ്കിൽ മറിച്ച് ചിന്തിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.

കൂട്ടുകാരുടെ ഇഷ്ടവും അംഗീകാരവും നേടാനായി ദുർഘടം പിടിച്ച ശീലങ്ങളോ വഴികളോ തിരഞ്ഞെടുക്കാൻ ചില കൗമാരക്കാർ നിർബന്ധിതരാവാറുണ്ട്. തങ്ങളുടെ അഭിപ്രായം ധൈര്യമായി പറഞ്ഞാൽ താത്കാലികമായി ഒറ്റപ്പെടൽ നേരിട്ടേക്കും എങ്കിലും ആത്മാഭിമാനവും സ്വാസ്ഥ്യവും നിലനിർത്താൻ അവർക്ക് കഴിയും. പതിയെ, താൻ തിരഞ്ഞെടുത്ത വഴികളിൽ സഞ്ചരിക്കാൻ ഇഷ്ടവും സമ്മതവുമുള്ള മറ്റൊരു കൂട്ടം കൂട്ടുകാരെ അവർക്ക് ലഭിച്ചേക്കാം.

അംഗീകരിക്കപ്പെടാൻ നൽകേണ്ട വില സ്വന്തം ആരോഗ്യമോ സമാധാനമോ ആവരുത് എന്ന് സാരം. സ്വന്തം വ്യക്തിത്വം ഇല്ലാതാക്കി ആളുകളുടെ കൈയ്യടി വാങ്ങുന്നതിലല്ല തെളിച്ചത്തോടെ സ്വന്തത്തെ സ്നേഹിക്കുന്നതിലാണ് മിടുക്ക്. ക്ഷേമവും സുരക്ഷിതത്വവും സമാധാനവും നൽകാത്ത അംഗീകാരം ഒരിക്കലും ഉപകാരപ്രദമാവില്ല!

Dr Smitha Rahman

https://drsmitharahmansfathimadental.dialndial.com

Inauguration December 8
07/01/2024

Inauguration December 8

16/12/2023

Inauguration 2023

മുഖ ദന്ത ചികിത്സ രംഗത്ത് കഴിഞ്ഞ 16 വർഷമായി വ്യക്തിമുദ്ര പതിപ്പിച്ച പുലാമന്തോൾ ഫാത്തിമ ദന്തൽ ക്ലിനിക് കൂടുതൽ സൗകര്യങ്ങളോട...
07/12/2023

മുഖ ദന്ത ചികിത്സ രംഗത്ത് കഴിഞ്ഞ 16 വർഷമായി വ്യക്തിമുദ്ര പതിപ്പിച്ച പുലാമന്തോൾ ഫാത്തിമ ദന്തൽ ക്ലിനിക് കൂടുതൽ സൗകര്യങ്ങളോടെ പുലാമന്തോൾ ഹൈസ്കൂൾ റോഡിൽ പഴയ അടയ്ക്ക മാർക്റ്റിന് സമീപം പ്രവർത്തനം ആരംഭിക്കുന്നു. വിപുലീകരിച്ച ക്ലിനിക്കിന്റെ ഔദ്യോഗികമായ ഉത്ഘാടനം ബഹുമാനപ്പെട്ട പെരിന്തൽമണ്ണ MLA *നജീബ് കാന്തപുരവും* പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് *സൗമ്യ പാലൂരും* ചേർന്ന് *8/12/23 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്* നിർവ്വഹിക്കുന്നു.

അതോടൊപ്പം
ഭിന്നശേഷി സൗഹൃദ ഓർത്തൊ ക്ലിനിക്കിന്റെ ഉത്ഘാടനം 12/12/23 (ചൊവ്വാഴ്ച ) വൈകുന്നേരം 4 മണിക്ക് പ്രമുഖ എഴുത്തുകാരനും ഭിന്നശേഷി ആക്ടിവിസ്റ്റുമായ *അൻവർ കണ്ണീരി* നിർവഹിക്കുന്നു. ഈ പരിപാടിയിലേക്ക് എല്ലാ നാട്ടുകാരേയും സുഹൃത്തുക്കളേയും ഹൃദയപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

https://drsmitharahmansfathimadental.dialndial.com/

Looking for best DENTAL CLINIC in PULAMANTHOLE? Dr Smitha Rahman's Fathima Dental Pulamanthole is the leading DENTAL CLINIC based in High School Road. Pulamanthole. Malappuram Dt. Kerala. Our service include Dr Smitha Rahman's Fathima Dental Pulamanthole Our Dental Treatments | ലഭ്യ here...

Yes. We are opening our new practice. The whole bigger space, equipments and our ever enthusiastic team.
05/12/2023

Yes. We are opening our new practice. The whole bigger space, equipments and our ever enthusiastic team.

04/12/2023

Address

Kolathur Road
Pulamanthole
679323

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 6pm

Telephone

+919847142252

Alerts

Be the first to know and let us send you an email when Dr.Smitha Rahman's Fathima Dental Clinic,Cosmetic& Implantology Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Smitha Rahman's Fathima Dental Clinic,Cosmetic& Implantology Center:

Share