15/10/2022
കൂരാച്ചുണ്ടിൽ മേലെ അങ്ങാടിയിൽ കഴിഞ്ഞ എട്ടു വർഷമായി പ്രവർത്തിക്കുന്ന മെഹർ ഡെന്റൽ കെയർ,ദന്താശുപത്രി ഒക്ടോബർ പതിനേഴ് തിങ്കൾ മുതൽ പുതിയ മാനേജ്‌മെന്റിൽ പ്രവർത്തനം തുടരുകയാണ്. പുതുതായി ചാർജടുക്കുന്നത് ഡോക്ടർ ഫർസാന ജാസ്മിൻ ആണ്.
പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിൽ നിന്നും ബിരുദം നേടി ഒരു വർഷം അതെ മെഡിക്കൽ കോളേജിലും
പിന്നീട് സർക്കാറിന്റെ തിരൂർ ജില്ലാ ആശുപത്രിയിലെ ദന്തൽ വിഭാഗത്തിലും ജോലി ചെയ്ത ശേഷമാണ് സ്വന്തം നാട്ടിലെ മെഹർ ക്ലിനിക്കിൽ എത്തുന്നത്.
മെഹർ ക്ലിനിക്കിൽ പരിചയ സമ്പന്നരും പ്രശസ്തരുമായ വിവിധ വിഭാഗം സ്‌പെഷലിറ്റി ഡോക്ടർമാർ കൂടിയുണ്ട്.
നാളിതുവരെ വരെ നൽകിയ സഹകരണങ്ങൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്.
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
വിശ്വസ്തയോടെ.
മെഹർ
മാനേജ്മെന്റ്.