24/01/2026
കീഴൂരിൽ കഴിഞ്ഞ 5 വർഷമായി പ്രവർത്തിച്ചു വരുന്ന SHAAN DENTAL CARE സ്ഥാപനം പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു(Near Library,Main Road Kizhir)
സ്ഥാപനത്തിൻ്റെ ഉദ്ഘാടനം ബഹു: മുജേഷ് ശാസ്ത്രി (വൈസ് ചെയർമാൻ പയ്യോളി നഗരസഭ) നിർവഹിച്ചു. ചടങ്ങിൽ പങ്കെടുത്ത മറ്റു രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർക്കും, സഹകരിച്ച എല്ലാവർക്കും നന്ദി നന്ദി....