15/03/2023
കഴിഞ്ഞ 3 വർഷത്തോളമായി ഹൈ റേഞ്ചിന്റെ കവാടമായ പൊൻകുന്നത്തിന്റെ ചിരി കാത്ത്സൂക്ഷിച്ച Dr. Smile Dental Clinic ഇനി മുതൽ Dentistree-യുടെ സുരക്ഷിത കരങ്ങളിലേക്ക്.
അത്യാധുനിക സംവിധാനങ്ങളും, വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിക്കൊണ്ട് നാലാം വർഷത്തിലേക്ക് കടക്കുന്ന പാമ്പാടി Dentistree Multispeciality Dental Clinic-ന്റെ സേവന പാരമ്പര്യവും കരുതലും ഇനിമുതൽ പൊൻകുന്നത്തിനും സ്വന്തം.
15-03-2023 മുതൽ Dr. Smile Dental Clinic എന്ന സ്ഥാപനം പൂർണ്ണമായും Dentistree Multispeciality Dental Clinic, Pamapdy-യുടെ ശാഖയായി പ്രവർത്തനം ആരംഭിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
എന്ന്
സ്നേഹപൂർവ്വം
Dr. Nidhin Narayan (MDS, Endodontist)
Dr. Anju Lekshmi S (MDS, Prosthodontist)