25/08/2026
5 വർഷത്തെ മനോഹരമായ ചിരികളും വിശ്വാസവും! ✨🦷
ഒലവക്കോട്ടെ Dentist Next Door അഞ്ചാം വാർഷികം ആഘോഷിക്കുകയാണ്. കഴിഞ്ഞ 5 വർഷമായി നിങ്ങളുടെ പുഞ്ചിരിക്ക് കരുതലേകാൻ ഞങ്ങളെ ഏൽപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും എല്ലാ പ്രിയപ്പെട്ട പാലക്കാട്ടുകാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി.
വരും വർഷങ്ങളിലും കൂടുതൽ സുരക്ഷിതവും മികച്ചതുമായ ദന്തപരിചരണവുമായി നിങ്ങളുടെ തൊട്ടടുത്ത് തന്നെയുണ്ടാകും! ❤️
📍 Dentist Next Door, Olavakkode, Palakkad
📞 Contact: 8848230392