13/06/2026
വിട്ടുമാറാത്ത തലവേദന, കീഴ്ത്താടി വേദന, വായ മുഴുവനായി തുറന്ന് ഇരിക്കാനുള്ള ബുദ്ധിമുട്ട്, വായ തുറക്കുമ്പോഴും അടക്കുമ്പോഴും ഉള്ള ശബ്ദം, കട്ടിയുള്ള ഭക്ഷണം കഴിക്കുമ്പോഴുള്ള വേദന, ഉറക്കത്തിലും അല്ലാതെയുമുള്ള പല്ലിറുമ്മൽ, ചെവിവേദന, അമിതമായ കൂർക്കംവലി, ഉറക്കത്തിൽ ഉണ്ടാവുന്ന ശ്വാസ തടസ്സം, മുഖത്തെ ചെരിവ് എന്നീ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ ?
ഇത് കീഴ്ത്താടിയെ തലയോട്ടിയിലേക്ക് യോജിപ്പിക്കുന്ന സന്ധികളുടെ
-(TEMPOROMANDIBULAR JOINTS)-
ടി.എം.ജെ കളുടെ തകരാറുകൾ മൂലവും ആവാം.
ഇവയെല്ലാം വളരെ നൂതനവും ലളിതവുമായ ULF TENS THERAPY, LASER, DIGITAL OCCLUSION CALIBRATION BY OCCLUSENSE BAUSCH എന്നിവയിലൂടെ പരിഹരിക്കുന്നു.
ഈ പ്രശ്നങ്ങൾ തുടക്കത്തിലെ കണ്ടെത്തുകയും സമയോചിതമായി ഇടപ്പെട്ട് പരിഹരിക്കുകയും ചെയ്തില്ലെങ്കിൽ പിന്നീടുള്ള ചികിത്സകൾ ബുദ്ധിമുട്ട് ആവുകയും ചിലവേറിയ ശസ്ത്രക്രിയകളിലേക്ക് നയിക്കുകയും ചെയ്തേക്കാം.
For more details Call 9745006125
Visit: https://moderndentalclinic.org/tmj-pain-treatment.html