SMileon family dental care

SMileon family dental care dream smile is reality

22/09/2023
Ceramic crown and bridge.താരതമേൃന മിതമായ നിരക്കിൽ!
12/10/2022

Ceramic crown and bridge.താരതമേൃന മിതമായ നിരക്കിൽ!

പല്ലിൽ ക്ലിപ്പ് ഇട്ടവരും ഇടാൻ ഉദ്ദേശിക്കുന്നവരും ശ്രെദ്ധിക്കുക  പല്ലിൽ ക്ലിപ്പ് എടുത്തതിനു  ശേഷം പല്ലുകൾ പക്ഷേ പോലെ ആവുക...
06/09/2022

പല്ലിൽ ക്ലിപ്പ് ഇട്ടവരും ഇടാൻ ഉദ്ദേശിക്കുന്നവരും ശ്രെദ്ധിക്കുക

പല്ലിൽ ക്ലിപ്പ് എടുത്തതിനു ശേഷം പല്ലുകൾ പക്ഷേ പോലെ ആവുകയും പല്ലുകളിൽ വിടവ് ഉണ്ടാകുകയും ചെയ്തു എന്ന പരാതി ഉണ്ടോ? എങ്കിൽ ഒരു നിമിഷം ഇതൊന്നു വായിക്കു.....

ഉറപ്പിച്ചു വച്ച മുത്തുകൾ കൊണ്ട് ഉള്ള ചികിത്സ ചെയ്തു പല്ലുകളെ നിരയിൽ എത്തിച്ചാൽ അതോടെ ട്രീറ്റ്മെന്റ് കഴിഞ്ഞു എന്നാണ് പൂരിഭാഗം ആളുകളുടെയും ധാരണ .
എന്നാൽ അങ്ങനെ അല്ല
പല്ലുകളെ പുതിയ സ്ഥാനത്തു നില നിർത്തുക എന്നതുകൂടി ബാക്കി ഉണ്ട്.
പല്ലുകൾ അതിന്റെ സ്ഥാനത്തു നിൽക്കുന്നതിനു പങ്കു വഹിക്കുന്ന ശാരീരിക ഘടകങ്ങൾ ഉണ്ട് അവയാണ് Gingival & periodontal tissues. പല്ലിൽ ക്ലിപ്പ് ഇടുമ്പോ അവക്ക് മാറ്റങ്ങൾ സംഭാവികം . പുതിയ സ്ഥാനത്തേക്കു മാറ്റപ്പെടുന്ന പല്ലുകൾക് ചുറ്റും ഉള്ള ഈ ഘടകങ്ങൾ പുനഃക്രമീകരിക്കാൻ സമയം എടുക്കുകയും . പഴയ സ്ഥാനത്തേക്കു പല്ലുകൾ നീങ്ങുവാൻ ഉള്ള സാധ്യതയും ഉണ്ട് . ഇത്തരം മാറ്റങ്ങൾ സംഭവിക്കാൻ ക്ലിപ്പ് ഊരിയത്തിന് ശേഷം ആഴ്ചകൾക്കോ മാസങ്ങൾക്കോ വർഷങ്ങൾക് ശേഷം സംഭവിക്കാവുന്നതാണ് .
ഇത് തടയുവാൻ വേണ്ടി ഡോക്ടറുടെ നിർദ്ദേശ പ്രകാരം retainers അഥവാ ഒറ്റ കമ്പി പോലെയുള്ളവ നിർബദ്ധം ആണ്.ഓരോ patient നും പ്രശ്നങ്ങളും ചികിത്സാരീതിയും വ്യത്യസ്തമായിരിക്കും. അതുപോലെ തന്നെ പല്ലുകളെ നിലനിർത്താനുള്ള retainers വ്യത്യസ്തമായിരിക്കും .
സ്ഥിരമായി ഉറപ്പിച്ചു വയ്ക്കുന്ന retainer.
ഒറ്റ കമ്പി എന്ന്അറിയപ്പെടുന്ന removal retainer .
കമ്പി ഇല്ലാതെ ഊരിമാറ്റാവുന്ന ക്ലിയർ retainer.
Retainer ഉപയോഗിക്കുന്ന സമയക്രമം ക്ലിപ്പ് എടുത്തതിനു ശേഷം ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിൽ ഇടുക.
അങ്ങനെ ക്രമീകരിച്ച ദന്ത സൗദര്യ നിലനിർത്താവുന്നതുമാണ്

പല്ലു സെറ്റ് വെയ്ക്കുന്നവർക്കായുള്ള ചില നിർദ്ദേശങ്ങൾ 1..മറ്റുള്ളവരുടെ പല്ലു സെറ്റുമായോ മുൻപ് വച്ചിട്ടുള്ള പല്ലു സെറ്റുമാ...
30/08/2022

പല്ലു സെറ്റ് വെയ്ക്കുന്നവർക്കായുള്ള ചില നിർദ്ദേശങ്ങൾ

1..മറ്റുള്ളവരുടെ പല്ലു സെറ്റുമായോ മുൻപ് വച്ചിട്ടുള്ള പല്ലു സെറ്റുമായോ താരതമ്യം ചെയ്യരുത് . എന്തെന്നാൽ നിങ്ങളുടെ ഇപ്പോളുള്ള ശാരീരികമായും മാനസികമായ അവസ്ഥയും മോണയുടെ സ്ഥിതിയും മുൻപുള്ള അവസ്ഥയെക്കാൾ വളരെ വ്യത്യസ്ഥമായിരിക്കും.
2. പല്ലു സെറ്റ് വച്ച് ആദ്യ ഒരാഴ്ച സംസാരിക്കുവാനും ചവക്കുവാനും ബുദ്ധിമുട്ടു അനുഭവപ്പെടാം.ചിലപ്പോൾ ഉറച്ചിരിക്കാൻ പ്രയാസം അനുഭവപ്പെടാം . അൽപ നാളത്തെ ശീലം കൊണ്ട് ഇത് താനെ ശരിയായികോളും ..
3.വേദനയും വൃണങ്ങളും ഉണ്ടാവുകയാണെങ്കിൽ ഉടനടി ഡോക്ടറെ സമീപിക്കുക. .
4.വയ്പ്പ് പല്ലുകൾ വൃത്തിയാക്കാനുള്ള പ്രേത്യേകതരം ബ്രഷുകൾ ലഭ്യമാണ് അതുപോലെ തന്നെ ക്ലൻസിങ് ടാബ്ലറ്റുകൾ ലഭ്യമാണ്.
5. ഉറങ്ങുന്ന സമയത്തു രാത്രി പല്ലു സെറ്റുകൾ ഊരി വെള്ളത്തിൽ ഇട്ടു വെയ്‌ക്കേണ്ടതാണ്
5.പല്ലു സെറ്റുകൾ കുട്ടികളുടെ കയ്യെത്തുന്നതരത്തിൽ വെയ്ക്കരുത് . ഇവ വളരെ ശ്രെദ്ധ പൂർവം കൈകാര്യം ചെയ്യണം പല്ലുസെറ്റുകൾ താഴെ വീണാൽ പൊട്ടാനുള്ള സാധ്യത ഉണ്ട് .

Address

Kulathoormoozhi
Kottayam

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+916282342252

Website

Alerts

Be the first to know and let us send you an email when SMileon family dental care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to SMileon family dental care:

Share