Dr.Theertha Hemant

Directions

Dr.Theertha Hemant Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Dr.Theertha Hemant, Dentist & Dental Office, Kottayam.

May 31 is the World No To***co Day. The theme this year is ' GROW FOOD.. NOT TO***CO' Lets make a better world by saying...
31/05/2023

May 31 is the World No To***co Day.
The theme this year is ' GROW FOOD.. NOT TO***CO'
Lets make a better world by saying no to To***co in any form. To***co causes Oral Cancer, Gum Deseases and many other Oral health issues. Smokers loose teeth much earlier in life. Quit Smoking and quit To***co in any form for a better quality life and happier friends and family around you.

***coDay ***co ***coDay ***co

ജനുവരി  24,നാഷണൽ ഗേൾ ചൈൽഡ് ഡേ.ദേശീയ തലത്തിൽ ഈ ഒരു ദിനം ആഘോഷിക്കുന്നത് ഒരു രാജ്യം  ഒന്നടങ്കം പെൺകുട്ടികളോട്   പുത്തൻ സ്വപ...
24/01/2023

ജനുവരി 24,നാഷണൽ ഗേൾ ചൈൽഡ് ഡേ.

ദേശീയ തലത്തിൽ ഈ ഒരു ദിനം ആഘോഷിക്കുന്നത് ഒരു രാജ്യം ഒന്നടങ്കം പെൺകുട്ടികളോട് പുത്തൻ സ്വപ്നങ്ങൾ കാണാനും പ്രവർത്തികമാക്കാനും ഉറക്കെ പറയുകയാണ്. അതിനുള്ള സാഹചര്യം ഉണ്ടാക്കാൻ കൂടെ നിൽക്കും എന്ന സമൂഹത്തിന്റെ ഉറപ്പ് കൂടിയാണ് അത്. പെൺകുട്ടികൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്ന വിവേചനങ്ങളും പൊതുസമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുക കൂടി വേണം .

പഠനകാലത്തും പിന്നീട് സംരംഭകയായി മാറിയശേഷവും ഞാൻ അനുഭവിച്ചറിഞ്ഞ ചില കാര്യങ്ങൾ ഉണ്ട്. പെൺകുട്ടികളുടെ അല്ലെങ്കിൽ സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകാൻ പലപ്പോഴും സമൂഹത്തിനാകുന്നില്ല. പുരുഷ മേൽക്കോയ്മ പലപ്പോഴും ആ സ്വപ്നങ്ങളെ പിന്നിലാക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. അതിനെ തള്ളിക്കളായാനാണ്, പൊരുതാനാണ് ആദ്യം പെൺകുട്ടികളെ ശീലിപ്പിക്കേണ്ടത്. എനിക്ക് എന്റെ അമ്മ പകർന്നു തന്ന ആ ധൈര്യത്തിലാണ് ഞാൻ ഇന്ന് ഇത്രയും സ്ത്രീകളെ ചേർത്ത് പിടിച്ച് മുന്നോട്ട് പോകുന്നത്.
എല്ലാ പെൺകുട്ടികളും പഠിക്കുക,സ്വപ്നം കാണുക, കാണുന്ന സ്വപ്നത്തിന് പിന്നാലെ പായുക, തടസം നിൽക്കുന്നവരെ അവഗണിക്കുക, സ്വയംപര്യാപ്തരാകുക....

Happy National Girl Child Day .... Dream to Fly

Address

Kottayam
686 001

Website

Alerts

Be the first to know and let us send you an email when Dr.Theertha Hemant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share