01/07/2023
മേൽത്താടിയുടെയോ കീഴ്ത്താടിയുടെയോ വളർച്ചക്കൂടുതലോ വളർച്ചക്കുറവോ മുഖത്തിന്റെ സ്വഭാവികമായിട്ടുള്ള ആകൃതിയെയോ മുഖ സൗന്ദര്യത്തെയോ പ്രതികൂലമായി ബാധിച്ചേക്കാം ഈ ഒരു പ്രശ്നത്തെ സർജറി കൂടാതെ ചില പ്രത്യേകതരം ക്ലിപ്പുകൾ ഉപയോഗിച്ച് ശെരിപ്പെടുത്തുന്ന നൂതനമായ ചികിത്സാരീതി ലഭ്യമാണ്.
Call for booking : 088482 12206