Enamel Dental Clinic

Enamel Dental Clinic For all your Dental needs visit us. visiting consultants of all specialities available on call.

02/10/2024
29/01/2023
Creating smiles with zirconia
18/07/2022

Creating smiles with zirconia

Creating smiles with PFM crowns
18/07/2022

Creating smiles with PFM crowns

Without braces.. Simply with restoration.. We brings you a beautiful and confident smile
21/06/2022

Without braces.. Simply with restoration.. We brings you a beautiful and confident smile

നിര തെറ്റിയതോ ക്രമമില്ലാത്തതോ ആയ പല്ലുകൾ, മുൻപോട്ട് ഉന്തിയ പല്ലുകൾ, പല്ലുകൾക്കിടയിലെ അസാധാരണമായ വിടവ് തുടങ്ങിയ പ്രശ്നങ്ങ...
29/05/2022

നിര തെറ്റിയതോ ക്രമമില്ലാത്തതോ ആയ പല്ലുകൾ, മുൻപോട്ട് ഉന്തിയ പല്ലുകൾ, പല്ലുകൾക്കിടയിലെ അസാധാരണമായ വിടവ് തുടങ്ങിയ പ്രശ്നങ്ങൾക്കാണ് സാധാരണ പല്ലിൽ കമ്പി(ഡന്റൽ ക്ലിപ്പ്) ഇടാറുള്ളത്.

പെണ്‍കുട്ടികളില്‍ 10 മുതല്‍ 12 വയസ്സുവരെയും ആണ്‍കുട്ടികളില്‍ 11 മുതല്‍ 13 വയസ്സു വരെയുമാണ് താടിയെല്ലുകളുടെയും വളര്‍ച്ച ചില പ്രത്യേക ദന്തക്രമീകരണ ഉപകരണങ്ങള്‍ കൊണ്ട് നിയന്തിച്ച് അതുവഴി പല്ലുകളുടെയും പൊസിഷന്‍ ഏറ്റവും നന്നായി ക്രമീകരിക്കാനാവുക. 12 വയസ്സാണ് കമ്പി ഇടാനുള്ള പ്രായമായി പറയുന്നതെങ്കിലും കുട്ടികളുടെ വൈകല്യവും പ്രത്യേകതയുമനുസരിച്ച് പ്രായത്തിൽ വ്യത്യാസം വരാം. ചെറിയ പ്രായത്തിലുള്ള കുട്ടികളിൽ എടുത്തു മാറ്റുന്നതോ ഉറപ്പിച്ചു വയ്ക്കുന്നതോ ആയ കമ്പി ഇട്ടുള്ള ചികിത്സയാണ് ചെയ്യുന്നത്.

പല്ലിൽ കമ്പിയിട്ടു ക്രമീകരിക്കുന്ന ദന്ത ചികിത്സാ രീതി ഇനാമൽ മൾട്ടിസ്പെഷ്യൽറ്റി ഡെന്റൽ ക്ലനിക്കിൽ ലഭ്യമാണ് , ഇനാമൽ മൾട്ടിസ്പെഷ്യൽറ്റി ഡെന്റൽ ക്ലനിക്, പുള്ളിക്കണക്ക്, കായംകുളം

പഴുപ്പ് വന്ന പല്ലിന്റെ  ഭാഗത്തെ,  പള്‍പ്പിനെ പൂര്‍ണമായും നീക്കം ചെയ്ത് വേരിന്റെ അറ്റം മുതല്‍ അടച്ച് കൊണ്ട് വന്ന് ആ പല്ല്...
14/05/2022

പഴുപ്പ് വന്ന പല്ലിന്റെ ഭാഗത്തെ, പള്‍പ്പിനെ പൂര്‍ണമായും നീക്കം ചെയ്ത് വേരിന്റെ അറ്റം മുതല്‍ അടച്ച് കൊണ്ട് വന്ന് ആ പല്ല് പറിക്കാതെ നിലനിര്‍ത്തുന്നതാണ് റൂട്ട് കനാല്‍ ചികിത്സ ഇനാമൽ മൾട്ടിസ്പെഷ്യൽറ്റി ഡെന്റൽ ക്ലനിക്കിൽ ലഭ്യമാണ് , ഇനാമൽ മൾട്ടിസ്പെഷ്യൽറ്റി ഡെന്റൽ ക്ലനിക്, പുള്ളിക്കണക്ക്, കായംകുളം

Address

Kayamkulam
690537

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm

Telephone

+918547614011

Website

Alerts

Be the first to know and let us send you an email when Enamel Dental Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Enamel Dental Clinic:

Share