05/11/2024
ഒരു rootcanal കുട്ടിക്കഥ
ചില പല്ലുകളിൽ റൂട്ട് കനാൽ ട്രീറ്റ്മെൻ്റ് ചെയ്യുമ്പോൾ സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നല്കി ചെയ്യേണ്ടി വരാറുണ്ട്. അത്തരം ഒന്നാണ് വളഞ്ഞ വേരുകൾ.
വേരുകളുടെ സ്വഭാവികമായ വളവുകൾ നിവർന്നുപോയി കോംപ്ലിക്കേഷൻസുകൾക്ക് ഇട നൽകാതെ ഏറെ ക്ഷമയും സമയവും ശ്രദ്ധയും കൊടുത്ത് "curved roots" ne അണുവിമുക്തമാക്കി, അടച്ച് എടുത്തിരിക്കുന്നു.