01/03/2024
മുൻനിരയിലെ പല്ലിൽ അഴുക്ക് പിടിച്ചു മോണ വീക്കം ചിത്രത്തിൽ arrow കൊടുത്തിരിക്കുന്ന ഭാഗം. ഇതിൽ കാണുന്ന പല്ലിന്റെ shapil ഒരു ചെറിയ groove ഉള്ളത് കൊണ്ടാണ് ഇത് സംഭവിച്ചിരിക്കുന്നത്.. ഇത് ശരിയാക്കാൻ ഇവിടെ ചെയ്തിരിക്കുന്നത് composite restoration എന്ന ഫില്ലിംഗ് രീതിയാണ്.. ചെയ്തിരിക്കുന്ന portion പോളിഷ്ഡ് ആയതു കൊണ്ടുതന്നെ മോണ വീക്കം മാറി gums ഹെൽത്തി ആയിരിക്കുന്നു..
ഇവിടെ ചെയ്തിരിക്കുന്ന ഫില്ലിംഗ് ഒന്നും സാധരണ രീതിൽ ചെയ്തിരിക്കുന്നതല്ല Modern dental treatment ആണ്...