C - Dent Dental Center

Directions Website

C - Dent Dental Center c dent is the dental clinic operated by c kare health group.

25/05/2026

ഇനി smile കൂടുതൽ bright ആക്കണ്ടേ? 😍🦷

Tea, coffee, stains, yellow shade ഒക്കെ കാരണം confidence കുറയുന്നുണ്ടോ?
Professional Teeth Whitening treatment വഴി നിങ്ങളുടെ teeth safe & effective ആയി whitening ചെയ്യാം ✨

✔ Instant glow to your smile
✔ Safe & painless procedure
✔ More confidence in every smile 💫

Because a beautiful smile is your best accessory 🤍

Book your appointment now at C-DENT Dental Clinic 🦷✨

19/05/2026

Celebrity smile? Now possible for everyone. 😁”

മഞ്ഞ പല്ലുകൾക്ക് ഇനി വിട പറയാം! 🦷Professional Teeth Whitening ഇനി ലഭ്യമാണ് at C-DENT ✨നിങ്ങളുടെ smile കൂടുതൽ bright, cle...
11/05/2026

മഞ്ഞ പല്ലുകൾക്ക് ഇനി വിട പറയാം! 🦷
Professional Teeth Whitening ഇനി ലഭ്യമാണ് at C-DENT ✨

നിങ്ങളുടെ smile കൂടുതൽ bright, clean & confident ആക്കാൻ advanced whitening treatment 😁

✅ Safe Procedure
✅ Professional Care
✅ Instant Smile Enhancement

📍 Nanminda | Chelannur
📞 +91 96337 58877

CalicutDentist KeralaDentalCare SmileConfidence

നമ്മുടെ നന്മണ്ടയിൽ ഇനി പുതിയ സ്മൈൽ ട്രെൻഡ് 🔥Clear Aligners എത്തി! 😁കാണാൻ പറ്റാത്ത ട്രീറ്റ്മെന്റ് രീതി പക്ഷേ ഫലം കിടിലൻ 💯...
17/03/2026

നമ്മുടെ നന്മണ്ടയിൽ ഇനി പുതിയ സ്മൈൽ ട്രെൻഡ് 🔥
Clear Aligners എത്തി! 😁
കാണാൻ പറ്റാത്ത ട്രീറ്റ്മെന്റ് രീതി
പക്ഷേ ഫലം കിടിലൻ 💯
ഇന്ന് തന്നെ അപോയിന്റ്മെന്റ് ബുക്ക് ചെയ്യൂ!

@+91 884-8782070

ഇന്ന് പല്ലുകൾ നേരെയാക്കാൻ പല തരത്തിലുള്ള അലൈൻറേഴ്സ് ലഭ്യമാണ്.പക്ഷേ എല്ലാ അലൈൻറേഴ്സും ഒരുപോലെയല്ല എന്ന സത്യം പലർക്കും അറി...
14/12/2025

ഇന്ന് പല്ലുകൾ നേരെയാക്കാൻ പല തരത്തിലുള്ള അലൈൻറേഴ്സ് ലഭ്യമാണ്.
പക്ഷേ എല്ലാ അലൈൻറേഴ്സും ഒരുപോലെയല്ല എന്ന സത്യം പലർക്കും അറിയില്ല.

ഞങ്ങൾ ഉപയോഗിക്കുന്നത് **US FDA 510(k)**യും **CDSCO (India)**യും അംഗീകരിച്ച Certified Aligners മാത്രമാണ്.
ഇത് നിങ്ങളുടെ വായിനുള്ളിൽ പോകുന്ന ഓരോ ഉപകരണവും മെഡിക്കൽ ഗ്രേഡ്, സുരക്ഷിതം, പരീക്ഷിച്ച് അംഗീകരിച്ചത് ആണെന്ന് ഉറപ്പാക്കുന്നു.

Certification ഇല്ലാത്ത അലൈനേഴ്സ്
❌ ചികിത്സയുടെ കൃത്യത കുറയ്ക്കാം
❌ പല്ലുകൾക്കും മറ്റു ശരീരഭാഗങ്ങൾക്കും ദോഷം ഉണ്ടാക്കാം
❌ ദീർഘകാല പ്രശ്നങ്ങൾ സൃഷ്ടിക്കാം

Certified Aligners
✅ സുരക്ഷിതമായ മെറ്റീരിയൽ
✅ കൃത്യമായ tooth movement
✅ predictable & reliable results
✅ ഡോക്ടർ-supervised treatment

അതിനാൽ ഇന്ന് ചോദിക്കേണ്ടത് ഒരു ചോദ്യം മാത്രം:
“എന്റെ അലൈനേഴ്സ് Certified ആണോ?”

പുഞ്ചിരി മാറ്റം ചെറിയ കാര്യമല്ല.
അതിന് വേണ്ടത് അംഗീകൃത ചികിത്സ തന്നെയാണ്.

05/12/2025

✨ Patient Success Story — Sachin Varma
🇨🇭 Engineer | Switzerland

Across multiple dental centres worldwide, Sachin chose C DENT for his aligner journey — because we deliver only internationally certified, safe, and proven aligner systems.

At C DENT, your smile is treated with:
✔️ USA FDA 510(k)–approved aligners
✔️ CDSCO-certified products
✔️ Precision planning by expert dentists
✔️ Safe, predictable, and evidence-based results

Sachin’s experience shows why patients around the world trust C DENT for quality, transparency, and genuine care.

💠 Your smile deserves certified excellence.
DM us to start your aligner evaluation today!

🦷 Certified. Precise. Perfect.Transform your smile with Aligners — where technology meets trust.Now proudly FDA 510K & C...
02/11/2025

🦷 Certified. Precise. Perfect.
Transform your smile with Aligners — where technology meets trust.
Now proudly FDA 510K & CDSCO certified, ensuring world-class safety and precision in every aligner. 🌍✨

📍Redefining Smiles |

പുഞ്ചിരിയാൽ നിറഞ്ഞ ഒരു കേരളപ്പിറവി ദിനാശംസകൾ! 😄🦷പല്ലുകൾ പോലെ മിനുക്കിയൊരു ഭാവിയ്ക്ക് വേണ്ടി, നമുക്ക് ഒരുമിച്ച് ചിരിക്കാം...
01/11/2025

പുഞ്ചിരിയാൽ നിറഞ്ഞ ഒരു കേരളപ്പിറവി ദിനാശംസകൾ! 😄🦷
പല്ലുകൾ പോലെ മിനുക്കിയൊരു ഭാവിയ്ക്ക് വേണ്ടി, നമുക്ക് ഒരുമിച്ച് ചിരിക്കാം. 💚🤍❤️
#കേരളപ്പിറവി #പുഞ്ചിരി

31/10/2025

കമ്പി — ശാസ്ത്രവും വിശ്വാസവും ചേർന്നൊരു പുഞ്ചിരിയുടെ ഉറപ്പ്. 🧠🦷
ഡോക്ടർമാർ രൂപകൽപ്പന ചെയ്യുന്ന കൃത്യമായ പരിഹാരം, സുരക്ഷിതമായ പല്ല് ശരിയാക്കലിന്.

കമ്പിയും അലൈനറും ഒരേ ടേബിളിൽ! 😎വ്യത്യാസങ്ങൾ മറന്ന് ഒരുമിച്ച് സംസാരിക്കുന്നു — പുഞ്ചിരിയുടെ പേരിൽ 🎙️
30/10/2025

കമ്പിയും അലൈനറും ഒരേ ടേബിളിൽ! 😎
വ്യത്യാസങ്ങൾ മറന്ന് ഒരുമിച്ച് സംസാരിക്കുന്നു — പുഞ്ചിരിയുടെ പേരിൽ 🎙️

Address

Kumaraswami Jn Near Canara Bank
Chelannur
673616

Opening Hours

Monday 9:30am - 9pm
Tuesday 9:30am - 9pm
Wednesday 9:30am - 9pm
Thursday 9:30am - 9pm
Friday 9:30am - 9pm
Saturday 9:30am - 9pm
Sunday 9:30am - 5:30pm

Alerts

Be the first to know and let us send you an email when C - Dent Dental Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share