KK's my dentist multi speciality dental clinic & Orthodontic center

Call Directions Contact the practice

KK's my dentist multi speciality dental clinic & Orthodontic center Thoughtful, Personalized Care for all Ages. Solution for all dental problems under one roof.

Wishing all our patients, friends and family a happy and prosperous onam...from team  's
20/08/2021

Wishing all our patients, friends and family a happy and prosperous onam...from team 's

Happy independence day 🇮🇳🇮🇳🇮🇳
15/08/2021

Happy independence day 🇮🇳🇮🇳🇮🇳

   # #
08/03/2021

# #

  # CD #
06/03/2021

# CD #

 #  # #
01/03/2021

# # #

ഈ പുതുവത്സരം നിങ്ങള്‍ക്ക് പുഞ്ചിരിക്കാനുള്ള കാരണങ്ങൾ കൊണ്ടുവരട്ടെ! നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതവും ആരോഗ്...
01/01/2021

ഈ പുതുവത്സരം നിങ്ങള്‍ക്ക് പുഞ്ചിരിക്കാനുള്ള കാരണങ്ങൾ കൊണ്ടുവരട്ടെ! നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സുരക്ഷിതവും ആരോഗ്യകരവും സമൃദ്ധവുമായ പുതുവത്സരാശംസകൾ! #ഭരണിക്കാവ്

23/03/2020
23/03/2020

കോവിഡ് - 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി 31.03.2020 വരെ പ്രവർത്തിക്കുന്നതല്ല. വളരെ അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യത്തിൽ 9544424002 / 9744524002 - എന്ന നമ്പറിൽ ബന്ധപ്പെടുക.

എല്ലാവരുടെയും സുരക്ഷയ്ക്കായി ദയവായി സഹകരിക്കുക.
എന്ന്
management ,

KK's my dentist Dental Clinic
,Adoor road, Bharanicavu

20/04/2019

ബ്രഷിംഗ് രീതികൾ വീഡിയോ താഴെ

പല്ലുപോയാൽ ചൊല്ലും പോയി എന്നാണല്ലോ... ദൈനംദിന ജീവിതത്തിൽ ദന്താരോഗ്യം മെച്ചപ്പെടുത്തൽ കുറച്ചു ടിപ്പുകൾ ഇതാ...

1 ദിവസവും രാവിലെയും, രാത്രി കിടക്കുന്നതിനു മുൻപും പല്ലു തേക്കുക.

2 ഇടനേരങ്ങളിൽ ലഘു ഭക്ഷണമോ മധുരപാനീയങ്ങളോ കഴിക്കുകയാണെങ്കിൽ അതിനുശേഷം വൃത്തിയായി വായ് കഴുകുക.

3 പയറുമണിയുടെ വലിപ്പത്തിൽ മാത്രം പേസ്റ്റ് എടുക്കുക

4 പല്ലിന്റെ അകവും പുറവും പല്ലുകൾക്കിടയിലും ബ്രഷിന്റ നാരുകൾ എത്തും വിധത്തിൽ 3-5 മിനിറ്റ് ബ്രഷ് ചെയ്യുക

5 പല്ലുകൾക്കിടയിൽ വൃത്തിയാക്കാൻ ഡെന്റൽ ഫ്ളോസ് അല്ലെങ്കിൽ ഇന്റെർഡെന്റല് ബ്രഷ് മാത്രം ഉപയോഗിക്കുക (ടൂത്ത് പിക്,സേഫ്റ്റി പിൻ മുതലായവ ഒഴിവാക്കുക )

6 പല്ലിനോടൊപ്പം തന്നെ ബ്രഷ് ഉപയോഗിച്ച് നാവും വൃത്തിയാക്കുക

7 കുഞ്ഞുങ്ങളിൽ പല്ലു മുളക്കുമ്പോൾ തന്നെ വൃത്തിയാക്കലും ആരംഭിക്കുക. ഇതിനായി വൃത്തിയുള്ള കോട്ടൺ തുണി നനച്ചു പല്ലുകൾ തുടച്ചെടുക്കാം.

8 ആദ്യം മുതിർന്നവരുടെ മേൽനോട്ടത്തിലും പിന്നീട് സ്വയവും പല്ലുതേക്കൽ മുതിർന്ന കുട്ടികളിൽ ശീലമാക്കുക.

9 മൂന്നു മാസത്തിലൊരിക്കൽ അല്ലെങ്കിൽ , ബ്രഷിന്റെ നാരുകളുടെ നാരുകൾക് രൂപമാറ്റം വന്നുതുടങ്ങുമ്പോൾ, ബ്രഷ് മാറ്റുക.

10 മോണയിൽ നിന്ന് രക്തം കണ്ടു തുടങ്ങിയാൽ ഉടനെ നിങ്ങളുടെ ഡെന്റിസ്റ്റിനെ സമീപിക്കുക

11 നിങ്ങൾക്കനുയോജ്യമായ പേസ്റ്റും ബ്രഷും നിങ്ങളുടെ ഡെന്റിസ്റ്റിനോട് ചോദിച്ചു മനസിലാക്കുക

12 വർഷത്തിൽ ഒരിക്കലെങ്കിലും ഡെന്റൽ ചെക്കപ്പ് നടത്തുക

20/04/2019

ദൈനംദിന ജീവിതത്തിൽ ദന്താരോഗ്യം മെച്ചപ്പെടുത്തൽ കുറച്ചു ടിപ്പുകൾ ഇതാ...

Address

Adoor Road
Bharanikavu
SASTHAMCOTTA690521

Telephone

+919544424002

Website

Alerts

Be the first to know and let us send you an email when KK's my dentist multi speciality dental clinic & Orthodontic center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to KK's my dentist multi speciality dental clinic & Orthodontic center:

Shortcuts

Share