S.V Multi Speciality Dental Clinic

Call Directions Website Contact the practice

S.V Multi Speciality Dental Clinic First Dental clinic established in January 2002 at Alamcode. ESTD.2002 at ALAMCODE JN .

with all Dental Speciality Treatments Chief Dental Surgeon- Dr.ARUN SREENIVASAN

23/07/2026
Upper Front teeth Veneers Done for Enamel Hypoplasia of a 16 year Old Female
23/02/2023

Upper Front teeth Veneers Done for Enamel Hypoplasia of a 16 year Old Female

Done by our consultant
29/08/2020

Done by our consultant

40 വയസ്സ് പ്രായം ഉള്ള ഒരു റൂട്ട് കനാല് രോഗി വേദനാമുക്തനായ കഥ...

10 വർഷം മുൻപ് അദ്ദേഹം അദ്ദേഹത്തിന്റെ ഒരു പല്ലിനെ റൂട്ട് കനാല് ചികിത്സക്ക് വിധേയനാക്കിയിരുന്നു . അന്ന് തൊട്ട് അദ്ദേഹത്തിന് അവിടെ ഒരു അസ്വസ്ഥ അനുഭവപ്പെട്ടിരുന്നു. കാലക്രമേണ ആ അസ്വസ്ഥ മുർധിച്ചു വേദനയും നീരും ആയി പരിണമിച്ചു. പല് പ്രാവശ്യം x-ray ക്കു വിധേയൻ ആയെങ്കിലും ചികിത്സയിൽ അപാകത ഇല്ല എന്നാ നിഗമനത്തിൽ എത്തുകയായായിരുന്നു.

പക്ഷെ എക്‌സ്‌റേ കണ്ടപ്പോൾ എന്നിക്ക് എന്തോ ഒരു പന്തികേട് തോന്നി . കൃത്യമായി പറഞ്ഞാൽ ഒന്ന് എന്നു അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്തു എന്തോ ഒളിഞ്ഞു കിടക്കുന്നതായി തോന്നി. ഒന്നുകൂടെ റൂട്ട് കനാല് തുറന്നു പരിശോധിക്കണം എന്നു തീരുമാനിച്ചു.

അങ്ങനെ റൂട്ട് കനാല് തുറന്നിട്ട്‌ അടയാളപ്പെടുത്തിയ ഭാഗത്തു എത്തിയപ്പോൾ ഒന്നായി തോന്നിയ കനാല് രണ്ടായിട്ടു വിഭജിക്കുന്നതായി മനസിലായി . അതിനെ ചികില്സിക്കാത്തതാണ് വേദനയുടെ കാരണം എന്നു മനസിലാക്കിയതിനു ശേഷം അത്‌ വൃത്തിയാക്കി ചികിത്സ പൂർത്തീകരിച്ചു. പൂർത്തിയാക്കിയത്തിനു ശേഷം ഉള്ള എക്‌സ്‌റേ ആണ് രണ്ട് എന്ന് അടയാളപ്പെടുത്തിയിരിക്കുന്നതു. അങ്ങനെ ആ രോഗിക്ക് വേദനയിൽ നിന്ന് മുക്തി ലഭിച്ചു

ഈ രോഗിക്കു 3 മാസം കഴിഞ്ഞു ഒരു അപ്പോയ്ന്റ്മെന്റ് കൊടുത്തിട്ടുണ്ട്. വേരിന്റെ അടിവശത്തു ഇല്ലാതായ എല്ലു തിരുച്ചു ഉണ്ടായോ എന്ന് അറിയാൻ വേണ്ടിയാണത്.

17/06/2020

Our endodontist Dr.Feminath

26/04/2019

Air Purification System in our Clinic

Address

NH-47, Alamcode Jn, Trivandrum District
Attingal
695102

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 9am - 1pm

Telephone

+919895162606

Alerts

Be the first to know and let us send you an email when S.V Multi Speciality Dental Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to S.V Multi Speciality Dental Clinic:

Shortcuts

Share