05/10/2026
നിങ്ങൾ ടൂത്ത് ബ്രഷ് ബ bathroom ൽ തുറന്നുവെച്ചാണോ സൂക്ഷിക്കുന്നത്? 🤔
ഫ്ലഷ് ചെയ്യുമ്പോൾ വായുവിൽ ഉയരുന്ന ബാക്ടീരിയകൾ ആദ്യം ചെന്നിരിക്കുന്നത് നിങ്ങളുടെ ബ്രഷിലാണ്! 😱
✅ എപ്പോഴും ബ്രഷ് ഉണങ്ങിയ സ്ഥലത്ത് ക്യാപ്പ് ഉപയോഗിച്ച് സൂക്ഷിക്കുക.
✅ 3 മാസത്തിൽ ഒരിക്കൽ ബ്രഷ് മാറ്റാൻ മറക്കരുത്!
Healthy habits = Healthy smiles!
📍 Smile Dental Clinic (Angamaly | Kalady)
📞 +91 9846734022 | +91 9562982855