Complete Dental Care , Kakkad

Complete Dental Care , Kakkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Complete Dental Care , Kakkad, Dentist & Dental Office, Complete dental care, Thaikkadan Complex, tirurangadi Road, kakkad, Malappuram.

https://youtu.be/G1sSGZIB_sI
08/02/2022

https://youtu.be/G1sSGZIB_sI

vedio contain information regarding dental problem associated with thumbsucking.. and methods to stop the habit

18/04/2019
ദന്തക്ഷയംദന്തക്ഷയം (TOOTH DECAY) സാധാരണയായി പല്ലുകളില്‍ കാണാറുള്ള അസുഖമാണ് . അമിതമായ മധുരത്തിന്‍റെ ഉപയോഗവും പല്ല് വൃത്തി...
18/04/2017

ദന്തക്ഷയം

ദന്തക്ഷയം (TOOTH DECAY) സാധാരണയായി പല്ലുകളില്‍ കാണാറുള്ള അസുഖമാണ് . അമിതമായ മധുരത്തിന്‍റെ ഉപയോഗവും പല്ല് വൃത്തിയാക്കലിന്‍റെ കുറവും ആണ് ഇതിന് പ്രധാന കാരണം . ദന്തക്ഷയം ആരംഭിക്കുമ്പോള്‍ പല്ലിന്‍റെ ചില ഭാഗത്ത്‌ കറുത്ത നിറവെത്യാസം കാണാറുണ്ട് .ദന്തക്ഷയം കൂടുതല്‍ ആഴത്തിലേക്ക് പോകുമ്പോള്‍ പല്ലിന് പുളിപ്പ് അനുഭവപ്പെടാറുണ്ട് .പിന്നീട് ഇത് വേദനയായി മാറുന്നു. ചികിത്സിച്ചില്ലെങ്കില്‍ പല്ല് ഉപയോഗശൂന്യം ആകുകയും പഴുപ്പ് വീക്കം പോലുള്ള പ്രശ്നങ്ങളില്‍ എത്തിച്ചേരുകയും ചെയ്യും.ദന്തക്ഷയത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ പല്ല് അടച്ച് സംരക്ഷിക്കാനാകും. പക്ഷെ വൈകിയാല്‍ ROOT CANAL പോലുള്ള ചിലവേറിയ ചികിത്സ ആവശ്യമായി വരും. അതിനാല്‍ ഓരോ ആറുമാസം കൂടുമ്പോഴും ഒരു ദന്തരോഗ വിദഗ്തന്‍റെ പരിശോധനക്ക് വിധേയമാകേണ്ടതാണ്.

dental bleachingനിറം മങ്ങിയ പല്ലുകള്‍ കൂടുതല്‍ വെളുത്തതും ആകര്‍ഷണീയവും ആക്കുന്ന ചികിത്സാരീതിയാണ്‌ dental bleaching (teet...
17/04/2017

dental bleaching

നിറം മങ്ങിയ പല്ലുകള്‍ കൂടുതല്‍ വെളുത്തതും ആകര്‍ഷണീയവും ആക്കുന്ന ചികിത്സാരീതിയാണ്‌ dental bleaching (teeth whitening). വളരെ ലളിതമായ ചികിത്സാരീതിയാണ് dental bleaching . രോഗിക്ക് ഒരു dental ക്ലിനിക്കില്‍ നിന്നോ സ്വന്തം വീട്ടില്‍ നിന്നോ ഈ ചികിത്സ ചെയ്യാവുന്നതാണ് .

Root canal treatment കേട് വന്നതോ പൊട്ടിയതോ ആയ പല്ലുകളെ അടച്ച് സംരക്ഷിക്കുന്ന ചികിത്സാരീതിയാണ് root canal treatmentഈ ചികി...
29/07/2016

Root canal treatment

കേട് വന്നതോ പൊട്ടിയതോ ആയ പല്ലുകളെ അടച്ച് സംരക്ഷിക്കുന്ന ചികിത്സാരീതിയാണ് root canal treatment

ഈ ചികിത്സ വഴി പല്ലിൻ്റെ വേരിനെ ബാധിച്ചിരിക്കുന്ന കേടും അതുവഴിയുണ്ടാകുന്ന വേദനയും സുഖപ്പെടുത്താവുന്നതാണ്.

കേടുവന്നിട്ടുള്ള പല്ല് എടുക്കേണ്ടതില്ല എന്നതും ചികിഝക്ക് ശേഷം സാധാരണ പോലെ ഉപയോഗിക്കാം എന്നതും ഈ ചികിഝയുടെ പ്രത്യേകതയാണ്.

സാധാരണയായി ഒരൊറ്റ ദിവസം കൊണ്ട് തന്നെ ഈ ചികിഝ ചെയ്യാവുന്നതാണ്

ചികിത്സയുടെ ഘട്ടങ്ങൾ

1. ഒരു ഡെൻ്റൽ ഡ്രിൽ ഉപയോകിച്ച് പല്ലിൻ്റെ മുകൾ ഭാഗം തുറക്കുന്നു

2. വേരിൻ്റെ ഉള്ളിലെ പഴുപ്പും കേടുവന്ന ഭാഗങ്ങളും നീക്കം ചെയ്യുന്നു

3. ഒരു പ്രത്യേകതരം മെറ്റീരിയൽ ഉപയോകിച്ച് പല്ലിൻ്റെ വേര് അടക്കുന്നു

റൂട്ട് കനാൽ ചികിഝക്ക് ശേഷം പല്ല് പൊട്ടിപ്പോകാൻ സാധ്യതയുള്ളതിനാൽ പല്ലിനെ ക്രൗൺ ചെയ്ത് സംരക്ഷിക്കേണ്ടതാണ്

Address

Complete Dental Care, Thaikkadan Complex, Tirurangadi Road, Kakkad
Malappuram
676306

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Saturday 9am - 7pm
Sunday 10am - 5pm

Telephone

9495945329

Website

Alerts

Be the first to know and let us send you an email when Complete Dental Care , Kakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Complete Dental Care , Kakkad:

Share