Neo Dental Care

Neo Dental Care Dental Clinic

Looking for the right place to solve all your dental concerns? Trust us to give you a cleaner, healthier smile that boos...
01/11/2024

Looking for the right place to solve all your dental concerns? Trust us to give you a cleaner, healthier smile that boosts your confidence!

Call now to book your appointment and experience the care you deserve.

Neo Dental Care
Creating Better Smiles
+91 8848 60 32 28
12/415, VV Building, Near Yummy Fried Chicken, Palakkulam, Moodadi, koyilandy

ആത്മവിശ്വാസവും പല്ലുകളും തമ്മിൽ ഭയങ്കര ബന്ധമാണ്. പല്ലിന്റെ ആരോഗ്യത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ - അലൈൻമെന്റിലെ ക്രമമില്ലായ്മ...
15/10/2024

ആത്മവിശ്വാസവും പല്ലുകളും തമ്മിൽ ഭയങ്കര ബന്ധമാണ്. പല്ലിന്റെ ആരോഗ്യത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ - അലൈൻമെന്റിലെ ക്രമമില്ലായ്മ, നിറവ്യത്യാസം, വേദന ഇവയെല്ലാം അതിൽപ്പെടും - നമ്മുടെ ആത്മവിശ്വാസത്തെ അത് കാര്യമായി ബാധിക്കും. എന്തിന്, നല്ലൊരു പുഞ്ചിരി പോലും ബുദ്ധിമുട്ടായിത്തീരും.

ഇത്രയും പറഞ്ഞത് ഒരു സൊല്യൂഷൻ കൂടെ തരാമെന്ന് കരുതിയിട്ടാണ്. പല്ലിന് എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും പാലക്കുളത്തെ നിയോ ഡെന്റൽ ക്ലിനിക്കിലേക്ക് വരൂ. ചുരുങ്ങിയ ചെലവിൽ എല്ലാത്തിനും പരിഹാരം കാണാം.

ഇനിയങ്ങോട്ട് ചിരിക്കുന്നതിൽ പിശുക്ക് കാണിക്കേണ്ട. പല്ലിന്റെ കാര്യം ഇനി ഞങ്ങൾക്ക് വിട്ടേക്ക്..

Neo Dental Care
Creating Better Smiles
+91 8848 60 32 28
12/415, VV Building, Near Yummy Fried Chicken, Palakkulam, Moodadi, koyilandy

പല്ലുവേദന ഉറക്കം കളയുന്നുവോ..? ദന്തരോഗങ്ങൾ എന്തുമാവട്ടെ, പാലക്കുളത്തുണ്ട് പരിഹാരം.നിയോ ഡെന്റൽ കെയർ ക്ലിനിക്കിലേക്ക് വരൂ....
10/10/2024

പല്ലുവേദന ഉറക്കം കളയുന്നുവോ..? ദന്തരോഗങ്ങൾ എന്തുമാവട്ടെ, പാലക്കുളത്തുണ്ട് പരിഹാരം.

നിയോ ഡെന്റൽ കെയർ ക്ലിനിക്കിലേക്ക് വരൂ. ചെറിയ ചെലവിൽ അത്യാധുനിക ചികിത്സകളാണ് ഞങ്ങൾ നൽകുന്നത്. നിങ്ങളുടെ മുഖത്ത് എന്നും ആത്മവിശ്വാസത്തോടെയുള്ള പുഞ്ചിരി നിലനിൽക്കും. അത് ഞങ്ങളുടെ ഉറപ്പാണ്.

Neo Dental Care
Creating Better Smiles
+91 8848 60 32 28

12/415, VV Building, Near Yummy Fried Chicken, Palakkulam, Moodadi, koyilandy

Address

VV Building, Near Yummy Bakes, Palakkulam
Koyilandi
673307

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm

Website

Alerts

Be the first to know and let us send you an email when Neo Dental Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share